
പ്രണയം പൂത്തുലഞ്ഞ
നാളുകളില്‍
നീയെനിക്കിട്ട പേരായിരുന്നു
അപ്പൂപ്പന്‍ താടി എന്ന്
നീയെന്ന സ്വപ്നങ്ങളുമായ് ഞാന്‍
അതിരുകളില്ലാതെ പാറി നടന്നു
കാലം എന്നിലവശേഷിപ്പിച്ച
തേങ്ങലായ് നീ മാഞ്ഞു പോയിട്ടും..
ഞാനിന്നും ഒരു അപ്പൂപ്പന്‍ താടി കണക്കെ
പാറി നടക്കുന്നു..
നീയെന്ന ഓര്‍മ്മകളില്‍ ..
നിലയില്ലാതെ.....
സ്വപ്നങ്ങളുമായി പാറുന്ന അപ്പൂപ്പൻതാടിയും ഒരിക്കൽ ലക്ഷ്യത്തിലണയും....
ReplyDeleteനല്ല പേര് അപ്പൂപ്പന്‍ താടി..
ReplyDeleteവൌ! ഹൌ സെക്സീഡാ...
ലളിതമായ അര്‍ത്ഥസമ്പൂര്‍ണമായ വരികള്‍, അഭിനന്ദനങ്ങള്‍ ചങ്ങാതീ!
ReplyDeletenice
ReplyDeletecongratulations..
പ്രിയപ്പെട്ട സമീരന്‍,
ReplyDeleteഅപ്പൂപ്പന്‍ താടിയെ ,കാറ്റ് ലക്ഷ്യത്തില്‍ എത്തിക്കും! :)
നിലയില്ലാതെ ഒരിക്കലും നീന്തരുത് !ഈ ജീവിതം എത്രയോ മനോഹരം! കണ്ണ് തുറന്നു നോക്കു!
സസ്നേഹം,
അനു
അപ്പൂപ്പന്‍ താടി പോലെ...
ReplyDeleteHRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL..............
ReplyDeleteനല്ല വരികള്‍
ReplyDelete