Wednesday, June 10, 2009

മഴ ...............................

.
ചാഞ്ഞും , ചരിഞ്ഞും പെയ്യുന്ന ഈ മഴ നാരുകളില്‍ ഞാന്‍ എന്‍റെ നഷ്ടങ്ങള്‍ അറിയുന്നു.

ആദ്യമായി മഴയത്ത് കുട ചൂടി നടന്നതിനെക്കുറിച്ച് ഫിദ................

മഴയുടെ കുളിരിനെകുറിച്ചു
പ്രിയതമ ..........

മഴ പെയ്തിറങ്ങുന്ന നനഞ്ഞ സായാഹ്നങ്ങളെ കുറിച്ചു.
കൂട്ടുകാര്‍........

എല്ലാ പ്രവാസികളെയും പോലെ
മഴ എന്നെയും കൊതിപ്പിക്കുന്നു ...

Monday, June 8, 2009

മാന്യ മഹാ ജനങ്ങളെ...........

ഇതാ ഇവിടെ ഒരു പരീക്ഷണം .... .
എന്‍റെ സ്വപ്നങ്ങളും ,
ഭ്രാന്തുകളും പങ്കുവെക്കാംഎന്നാണ് ആഗ്രഹം .
എന്താവുമോ എന്തോ ? എന്തായാലും തുടങ്ങുകയാണ് ........
കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ ....................

സ്വന്തം
സമീരന്‍