Monday, April 5, 2010

പെയ്തെങ്കിൽ..........


ഒരു മഴ പെയ്തിരുന്നെങ്കിൽ....
മണ്ണിനെ നനയിക്കാനല്ല.....
പുൽനാമ്പുകൾ മുളക്കാനുമല്ല..
എന്റെ മനസ്സൊന്നു തണുപ്പിക്കാൻ.......
എന്റെ നോവുകളെ മായ്ച്ചുകളയാൻ......
നൊമ്പരപ്പെടുത്തുന്ന എന്റെ ഓർമ്മകളിലേക്ക്
ഒരു മഴ പെയ്തെങ്കിൽ.....

9 comments:

  1. പെയ്യട്ടെ..
    പെയ്തിറങ്ങട്ടെ...
    മഴയും
    കവിതയും..

    ReplyDelete
  2. എന്റെ നോവുകളെ മായ്ച്ചുകളയാൻ......
    നൊമ്പരപ്പെടുത്തുന്ന എന്റെ ഓർമ്മകളിലേക്ക്
    ഒരു മഴ പെയ്തെങ്കിൽ.....

    ഓടോ.

    ചിത്രവും കവിതയും തമ്മിൽ, ഹലുവയും മത്തികറിയും പോലെ.

    Sulthan | സുൽത്താൻ

    ReplyDelete
  3. വേഴാമ്പലേ..മഴ വരും..കാത്തിരിക്കാം..

    ReplyDelete
  4. ഒരു മഴ പെയ്തിരുന്നെങ്കിൽ....
    മണ്ണിനെ നനയിക്കാനല്ല.....
    പുൽനാമ്പുകൾ മുളക്കാനുമല്ല..
    എന്റെ മനസ്സൊന്നു തണുപ്പിക്കാൻ.......
    എന്റെ നോവുകളെ മായ്ച്ചുകളയാൻ......
    നൊമ്പരപ്പെടുത്തുന്ന എന്റെ ഓർമ്മകളിലേക്ക്
    ഒരു മഴ പെയ്തെങ്കിൽ.....

    നല്ല സുഖമുള്ള സുന്ദരമായ വരികള്‍....!!
    കുറച്ചേയുള്ളൂവെങ്കിലും ഒരു മഴ* നനഞ്ഞ പ്രതീതി...!!

    ReplyDelete
  5. എഴുത്തുകാരനല്ലാത്ത, എഴുതാനറിയാത്ത, അങ്ങിനെ പറയാൻ മാത്രം പ്രത്യേകതകളില്ലാത്ത, ചങ്കൂറ്റമുള്ള കുത്തിക്കുറിക്കലുകാരാ................ നിന്റെ രചനകൾ മനോഹരം!!!!! പെയ്തിറങ്ങുക..... ഒന്നിനുമല്ല.......വെറുതെ ഒന്നു നനയാൻ..... കുറെയേറെ പുൽനാമ്പുകൾ മുളക്കാൻ.....ഇനിയും പെയ്തിറങ്ങുക സഖാവേ.......!!!!!!!!!!!!

    ReplyDelete
  6. മഴ വരുന്നതും നോക്കി തുണിയില്ലാതെ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ കാത്തിരിക്കൂ.
    മഴ വരും.
    റെയിന്‍ റെയിന്‍ കം എഗൈന്‍ എന്നല്ലേ ജാസി ഗിഫ്റ്റ് പാടിയിരിക്കുന്നത്.ഡോണ്ട് അഫ്രൈഡ് :)

    ReplyDelete
  7. മഴ പെയ്യാതിരിക്കില്യാ....കാത്തിരിക്കാം...

    ReplyDelete
  8. ഞാന്‍ കുടയെടുത്തില്ല!

    ReplyDelete