Wednesday, June 10, 2009

മഴ ...............................

.
ചാഞ്ഞും , ചരിഞ്ഞും പെയ്യുന്ന ഈ മഴ നാരുകളില്‍ ഞാന്‍ എന്‍റെ നഷ്ടങ്ങള്‍ അറിയുന്നു.

ആദ്യമായി മഴയത്ത് കുട ചൂടി നടന്നതിനെക്കുറിച്ച് ഫിദ................

മഴയുടെ കുളിരിനെകുറിച്ചു
പ്രിയതമ ..........

മഴ പെയ്തിറങ്ങുന്ന നനഞ്ഞ സായാഹ്നങ്ങളെ കുറിച്ചു.
കൂട്ടുകാര്‍........

എല്ലാ പ്രവാസികളെയും പോലെ
മഴ എന്നെയും കൊതിപ്പിക്കുന്നു ...

2 comments:

  1. മഴ എന്നെയും കൊതിപ്പിക്കുന്നു ...

    ReplyDelete
  2. മഴ പൊഴിയുന്നു പുഴയവാന്‍
    പുഴ ഒഴുകുന്നു ആഴിയിലലിയാന്‍
    ആഴിയോ മഴയായ്
    പുനര്‍ ജനിക്കുന്നു...

    ReplyDelete